ഒരു പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിക്ക് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാനാണ് ആവശ്യമെന്ന് ബെന്നി ബെഹനാൻ എം.പി. പറഞ്ഞു.മനോജ് മൂത്തേടൻ എം എൽ എ യുടെ നേതൃത്വത്തിൽ പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിഷൻ പെരുമ്പാവൂർ - കോൺക്ലേവ് 2026 ന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം പി .
പെരുമ്പാവൂരിന്റെ പൈതൃകമായ തടി വ്യവസായത്തെ കൂടുതൽ കാര്യക്ഷമമാക്കണം. ......
ചെങ്ങന്നൂർ: ജനവാസ മേഖലയിലിറങ്ങിയ മുള്ളൻപന്നിയെ പിടികൂടാൻ നാട്ടുകാരും വനംവകുപ്പിൻ്റെ കേയർടേക്കറും ചേർന്ന് മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും, ഒടുവിൽ എല്ലാവരെയും വെട്ടിച്ച് മുള്ളൻപന്നി വിദഗ്ധമായി രക്ഷപ്പെട്ടു. വെൺമണി കല്യാത്ര ജംഗ്ഷന് സമീപം ഇന്നലെ രാവിലെയോടെയാണ് സംഭവം.
ഇന്നലെ രാവിലെ പത്ത് മണിയോടെ കല്യാത്ര ജെമ്പി സ്കൂളിന്റെ സമീപത്താണ് മുള്ളൻപന്നിയെ ആദ്യമായി കണ്ടത്. ......
തിരുവനന്തപുരം: കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി വെള്ളിയാഴ്ചയിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ നിർദേശം പാലിക്കാത്തത് കമ്പനിയുടെ നിയമവിരുദ്ധ നടപടിയാണ്. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം വായനവാരാചരണ പരിപാടികൾക്ക് സമാപനമായി.
വെണ്മണി ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ കവി കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
വിവിധ സ്കൂളുകളിൽ കുട്ടികൾക്കായി വായനമത്സരം, പ്രസംഗമത്സരം, രചനാമത്സരം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു.
ഭാഷാപഠനകേന്ദ്രം ഉപാധ്യക്ഷൻ എൻ.ജി.മുരളീധരക്കുറുപ്പ് അധ്യക്ഷനായി. തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ വി.കെ. ......
മുളക്കുഴ: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മെമ്പർ മെറിറ്റ് അവാർഡ് ചടങ്ങ് കാരയ്ക്കാട് ശ്രീധർമ്മശാസ്താക്ഷേത്ര ഓഡിറ്റോറിയത്തിൽ
നടത്തി. എസ്.എസ്.എൽ.സി., പ്ലസ് ടു, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ കലാ-കായിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വാർഡിലെ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.
തിരുവനന്തപുരം ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രത്തിന്റെ ഓണററി ഡയറക്ടറും, ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് ഇന്നവേഷൻ സെന്ററിന്റെ
ജോയിന്റ് ഡയറക്ടറുമായ യുവ ശാസ്ത്രജ്ഞൻ
പ്രൊഫ. ......
'കുടുംബശ്രീക്ക് മുമ്പും ശേഷവും' എന്ന രീതിയിൽ കേരള ചരിത്രത്തെ തന്നെ മാറ്റിയ മുന്നേറ്റമാണ് കുടുംബശ്രീയുടേതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. ......
കൊച്ചി: വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ഉപഭോഗത്തിനുമെതിരെ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന 'ഫുട്ബോൾ ആകട്ടെ ലഹരി' ക്യാമ്പയിന് കൂടുതൽ കരുത്തുപകരാൻ സ്കൂൾ വിദ്യാർത്ഥികൾക്കായി 'വേൾഡ് കപ്പ് ക്വിസ് മത്സരം' സംഘടിപ്പിക്കുന്നു. കോർപ്പറേഷൻ പരിധിയിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരം ജൂലൈ 10, വെള്ളിയാഴ്ച നടക്കും.
എറണാകുളം ടൗൺഹാളിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ......
മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യതടസ്സം, മാനസിക സമ്മർദം, കലഹസാധ്യത എന്നിവ ഉണ്ടാകാം. വൈകുന്നേരം 4 മണിക്കുശേഷം സാഹചര്യം അനുകൂലമായി മാറി കാര്യവിജയം, നിയമകാര്യങ്ങളിൽ നേട്ടം, ഇഷ്ടഭക്ഷണലാഭം എന്നിവ ലഭിക്കും.
ഇടവം: ആദ്യപകുതിയിൽ കാര്യവിജയം, അംഗീകാരം, മത്സരങ്ങളിൽ നേട്ടം എന്നിവ പ്രതീക്ഷിക്കാം. ......
കോഴിക്കോട് : എസ്. കെ പൊറ്റെക്കാട്ട് പുരസ്കാരം മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നാസർ ബേപ്പൂരിന്.......